¡Sorpréndeme!

അരുൺ ഗോപി ചിത്രത്തിൽ പ്രണവ് അതിശയിപ്പിക്കും | filmibeat Malayalam

2018-08-07 62 Dailymotion

Pranav Mohanlal in Arun Gopi Movie
ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ആദ്യ സിനിമയില്‍ പാര്‍ക്കൗര്‍ അഭ്യാസങ്ങളിലൂടെയായിരുന്നു പ്രണവ് ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാമത്തെ സിനിമ അതിലും കേമമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
#PranavMohanlal